Phone
+91 9037440040
Email
chancellorchry@gmail.com

ആർച്ചുബിഷപ്പ് ജോസഫ് പൗവ്വത്തിൽ ഫൗണ്ടേഷന് ആരംഭമായി

Tuesday 24 February 2026

ആർച്ചുബിഷപ്പ് ജോസഫ് പൗവ്വത്തിൽ ഫൗണ്ടേഷൻ ഉദ്ഘാടനം മീഡിയ വില്ലേജിൽ വച്ച് അഭിവന്ദ്യ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പിതാവ് സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പ് അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന്റെയും അഭിവന്ദ്യ തോമസ് തറയിൽ മെത്രാപ്പോലീത്തായുടെയും അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെയും അഭിവന്ദ്യ ജോർജ് വലിയമറ്റം മെത്രാപ്പോലീത്തായുടെയും അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെയും അഭിവന്ദ്യ ജോർജ് കോച്ചേരി പിതാവിന്റെയും അഭിവന്ദ്യ തോമസ് പാടിയത്ത് പിതാവിൻ്റെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും ബഹു. വൈദികരുടെയും സന്യസ്തരുടെയും അല്മായ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു.