Phone
+91 9037440040
Email
chancellorchry@gmail.com

പരിശുദ്ധ ലെയോ പതിനാലാമൻ പാപ്പായുടെ സ്നേഹസമ്മാനം

Thursday 15 January 2026

പരിശുദ്ധ ലെയോ പതിനാലാമൻ പാപ്പാ പൗരോഹിത്യ സുവർണ്ണ ജൂബിലിയുടെ നിറവിലായിരിക്കുന്ന അഭിവന്ദ്യ ജോർജ് കോച്ചേരി പിതാവിനു സ്നേഹസമ്മാനമായി സമർപ്പിച്ച മുദ്രമോതിരം അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് പിതാവ് അഭിവന്ദ്യ തോമസ് തറയിൽ മെത്രാപ്പോലീത്തായുടെയും അതിരൂപതാ കൂരിയ അംഗങ്ങളുടെയും മറ്റു വൈദികരുടെയും സാന്നിധ്യത്തിൽ കൈമാറുന്നു. 'Under the Shadow of Saint Peter' എന്നാണ് ഈ മോതിരത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്.